veena's learning world, ഹലോ ഞാൻ വീണ.. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ടീച്ചിംഗ് ഫീൽഡിൽ ആണ്. ഇംഗ്ലീഷ് maths ഒഴികെ എല്ലാ വിഷയങ്ങളും ഞാൻ കൈകാര്യം ചെയ്യാറുണ്ട്.. എന്നാൽ കഴിയുന്ന രീതിയിൽ അറിവ് നേടാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുക എന്നതാണ് ഈ ചാനൽ ആരംഭിക്കാനുള്ള കാരണം.. ഇനി ചാനലിനെ കുറിച്ച് രണ്ടു വാക്ക് Section 1: ഹിന്ദി ക്ലാസുകൾ 8 9 10 ക്ലാസ്സുകൾക്ക് വേണ്ടി ഏറ്റവും മികച്ച രീതിയിൽ വിശദീകരിച്ചുള്ള ക്ലാസുകൾ, കൃത്യമായ നോട്ടുകളും ആക്ടിവിറ്റി വർക്കും ഈ ചാനലിന്റെ പ്രത്യേകതയാണ്.. ഹിന്ദി പഠിക്കാൻ ആഗ്രഹിക്കുന്നവർക് വീട്ടിൽ തന്നെ ഒരു ഹോം tuition ആണ് VLW നൽകുന്നത് Section 2: kpsc ക്ലാസുകൾ Psc പരീക്ഷകൾക്ക് വേണ്ടിയുള്ള കറന്റ് affairs, previous year questions എന്നിവക്ക് ഒപ്പം school text ഇലെ 5-10 വരെയുള്ള സോഷ്യൽ science, ഹിസ്റ്ററി, geography, biology ക്ലാസുകൾ ഈ ചാനലിൽ നിന്ന് ലഭിക്കുന്നതാണ് Pls share and subscribe
India
@veenaslearningworld2925

With the Qoruz Fake Follower Checker, you can make informed decisions about your influencer marketing partnerships. No more guesswork, no more wasted resources. Just genuine connections that drive real results for your brand.
K-2/5 First Floor DLF Phase-II Block K, Gurgaon, Gurugram - 122002, Haryana, India
CIN: U74140HR2015PTC054664
To report a grievance, please contact us at hi@terareach.com
2025 Qoruz, inc. All rights reserved.